Thursday, September 13, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 02.46 PM

സണ്‍സ്‌ക്രീന്‍ അത്യാവശ്യം...

uploads/news/2018/07/233041/lifestylbeutytips130718.jpg

ഏത് കാലാവസ്ഥയാണെങ്കിലും സണ്‍സ്‌ക്രീന്‍ ശീലമാക്കാന്‍ ശ്രദ്ധിക്കുക. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് ഇതേക്കുറിച്ചുള്ള അറിവില്ല. വെയിലുള്ളപ്പോള്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നാണ് മിക്കവരുടേയും ധാരണ.

പക്ഷേ അങ്ങനെയല്ല മഴക്കാലമാണെങ്കിലും രാവിലെ ഏട്ട് മണിമുതല്‍ അഞ്ച് മണിവരെയെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. രാവിലെ പുരട്ടിയാല്‍ വൈകുന്നേരം വരെ അതിന്റെ ഗുണം ചര്‍മ്മത്തിലുണ്ടാകും എന്നത് തെറ്റിധാരണയാണ്.

വിയര്‍ക്കുമ്പോള്‍ സ്വാഭാവികമായും ക്രീമുകള്‍ ഒലിച്ചുപോകാറുണ്ട്. അതുകൊണ്ടുതന്നെ ദിവസം മൂന്നോ നാലോ തവണ, പ്രത്യേകിച്ചും പുറത്തുപോകുന്നവര്‍ സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടണം.

Ads by Google
Friday 13 Jul 2018 02.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW