Tuesday, November 13, 2018 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.27 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ? 13.07.2018

uploads/news/2018/07/232916/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
ജോലിത്തിരക്കുകള്‍ വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക്‌ ഉന്നത പഠനത്തിനു ചേരാന്‍ സാധിക്കും. വരുമാനം കുറയാനിടയുണ്ട്‌. പല കാര്യങ്ങളിലും വിട്ടുവീഴ്‌ചാമനോഭാവം സ്വീകരിക്കുന്നത്‌ നന്നാകും. ഭാവിയെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കും. സന്താനശ്രേയസ്സുണ്ടാകും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
ഭാവിയെ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും. വഞ്ചനയില്‍ നിന്നും
രക്ഷപെടും. മധ്യസ്‌ഥന്‍ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ദൂരയാത്ര ആവശ്യമായി വരും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
മധ്യസ്‌ഥന്‍ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കും. മത്സരങ്ങളില്‍ ശോഭിക്കും. സാമ്പത്തികസ്‌ഥിതി മോശമാകില്ല. വിദേശസമാഗമം ഉണ്ടാകും. വിഘ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
വിദേശസമാഗമം ഉണ്ടാകും. ഔഷധസേവ ഗുണം ചെയ്യും. കാര്യവിജയം സന്താനഗുണം എന്നിവയുണ്ടാകും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും.

ചിങ്ങം (മകം, പൂരം, ഉത്രം ) -
ധനവ്യയം നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. കൂട്ടുകച്ചവടക്കാര്‍ക്കു നല്ല സമയമാണ്‌. ആരോഗ്യസ്‌ഥിതി തൃപ്‌തികരം. ജോലിയില്‍ സ്‌ഥിതീകരണം ഉണ്ടാകും. ഉത്തരവാദിത്തം കൂടും.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
ജോലിയില്‍ സ്‌ഥിതീകരണം ഉണ്ടാകും. കലാരംഗത്തുളളവര്‍ക്ക്‌ ശോഭിക്കാനാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ദൂരയാത്ര, സന്താന ശ്രേയസ്സ്‌, കാര്യനിവൃത്തി എന്നിവയുണ്ടാകും.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
ദൂരയാത്ര, സന്താന ശ്രേയസ്സ്‌, കാര്യനിവൃത്തി എന്നിവയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമായ സമയമാണ്‌. രാഷ്‌ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്‌ഥിതി മോശമാകില്ല. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
സാമ്പത്തിക സ്‌ഥിതി മോശമാകില്ല. വിവാഹക്കാര്യത്തില്‍ തീരുമാനത്തിലെത്തും. കര്‍മരംഗത്തു മാറ്റങ്ങള്‍
ഉണ്ടാകും. മേലുദ്യോഗസ്‌ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികപ്രവര്‍ത്തനത്തിനു മുതിരരുത്‌.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
ശരീരക്ഷീണം മാറും. സ്‌ഥാനപ്രാപ്‌തി, ബന്ധുഗുണം എന്നിവ മാറും. പഠനത്തില്‍ ഉന്നതി ഉണ്ടാകും. അന്യദേശ യാത്ര വേണ്ടി വരും. സന്താനകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
സന്താനകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ആനുകൂല്യങ്ങള്‍ കിട്ടാന്‍ വൈകും. ദാമ്പത്യ അസ്വാരസ്യങ്ങള്‍ മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. വ്യവഹാരകാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. കര്‍മരംഗത്തു സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. മനഃസന്തോഷം ഉണ്ടാകും. അലസത നിമിത്തം അബദ്ധത്തിനു സാധ്യത.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
മനഃസന്തോഷം ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. ആരോഗ്യസ്‌ഥിതി തൃപ്‌തികരം. വിഘ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. യാത്രാഗുണം ഉണ്ടാകും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Friday 13 Jul 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW