Friday, July 13, 2018 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.04 AM

പക വീട്ടാനുള്ളതാണ്‌; വീട്ടിയിരിക്കും

uploads/news/2018/07/232869/4.jpg

മോസ്‌കോ: ഫ്രാന്‍സിനോടു പകരം വീട്ടാനുള്ള സമയമായെന്നു ക്ര?യേഷ്യന്‍ കോച്ച്‌ സ്ലാട്ട്‌കോ ഡാലിച്ച്‌. 1998 ലോകകപ്പിലെ സെമി ഫൈനലില്‍ ക്ര?യേഷ്യയെ 2-1 നു തോല്‍പ്പിച്ചാണു ഫ്രാന്‍സ്‌ ഫൈനലില്‍ കടന്നതും കിരീടം നേടുന്നതും.
20 വര്‍ഷം മുമ്പു നേരിട്ട തോല്‍വിയുടെ ഓര്‍മകള്‍ കന്നിക്കിരീടത്തോടെ ക്ര?യേഷ്യന്‍ ജനത മറക്കുമെന്നും ഡാലിച്ച്‌ പറഞ്ഞു.
98 ലെ ഫ്രാന്‍സ്‌ ലോകകപ്പില്‍ കാഴ്‌ചക്കാരനായി ക്ര?യേഷ്യക്ക്‌ ആര്‍പ്പുവിളിക്കാന്‍ താനുണ്ടായിരുന്നെന്നും ഡാലിച്ച്‌ പറഞ്ഞു
അന്നു ഫ്രാന്‍സിനു വേണ്ടി ഇരട്ട ഗോളടിച്ച ലിലിയന്‍ തുറാമിനെ ക്ര?യേഷ്യക്കാര്‍ ഒരിക്കലും മറക്കില്ല. തുടര്‍ച്ചയായി മൂന്നാമത്തെ മത്സരത്തിലാണു ക്ര?യേഷ്യ പിന്നില്‍നിന്നു ജയിച്ചു കയറുന്നത്‌.

Ads by Google
Friday 13 Jul 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW