Wednesday, December 12, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 05.43 PM

അഭിമന്യു കൊലപാതകം ; പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

uploads/news/2018/07/232837/chennithala.jpg

തിരുവനന്തപുരം : മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ മുഖ്യപ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ സൂചന പോലും കിട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW