Saturday, February 16, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.35 PM

രുചികരമായ മുട്ടയപ്പം തയാറാക്കാം

uploads/news/2018/07/232815/cokryTIPs120718a.jpg

മുട്ടയപ്പം

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - ഒരു ഗ്ലാസ്
മുട്ട - ഒന്ന്
പഞ്ചസാര - നാല് ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത് - ഒന്ന്
അപ്പക്കാരം - ഒരു നുള്ള്

തയാറാക്കുന്നവിധം


മൈദയ്‌ക്കൊപ്പം പഞ്ചസാരയും ഏലയ്ക്കായ് പൊടിച്ചതും അപ്പക്കാരവും ചേര്‍ത്തിളക്കുക. ഇഡ്ഡലിമാവിന്റെ പരുവത്തിലാക്കുക. ചൂടായ പാനിലേക്ക് ഇതൊഴിക്കുക. അതു മൂത്ത് വരുമ്പോള്‍ മുകളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. വെന്തു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം.

രോഷ്‌നി രവീന്ദ്രന്‍
കോഴിക്കോട്

Ads by Google
Thursday 12 Jul 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW