Wednesday, December 12, 2018 Last Updated 20 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 12.13 PM

വൈദ്യുതി മുടക്കം പതിവായി; പഠനം കെ.എസ്. ഇ. ബി. ഓഫീസിലാക്കി വിദ്യാര്‍ത്ഥികള്‍

uploads/news/2018/07/232532/kseb-study.jpg

എകരൂല്‍ (കോഴിക്കോട്): ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസ് ഇന്നലെ സാക്ഷ്യംവഹിച്ചത് വ്യത്യസ്തമായ സമരരീതിക്കാണ്.

ദിവസേനയുള്ള വൈദ്യുതിമുടക്കം കാരണം പഠനം മുടങ്ങിയ ഈ ഏരിയയിലുള്ള ചില വിദ്യാര്‍ഥികളാണ് കെ.എസ്. ഇ.ബി ഓഫീസില്‍ വന്നിരുന്നു പഠിച്ചത്.

വൈദ്യുതിമുടക്കം മൂലം മറ്റു മാര്‍ഗ ങ്ങളില്ലാതെ വന്നതിനാലാണ് പുതിയ രീതിയിലുള്ള സമരമുറ സ്വീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Ads by Google
Wednesday 11 Jul 2018 12.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW