Sunday, September 09, 2018 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 11.59 AM

നേരിയ നേട്ടത്തോടെ ഓഹരി വിപണി; സെന്‍സെക്‌സ് 32 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: നേരിയ നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 32.41 നേട്ടത്തില്‍ 36,272.99 പോയിന്റില്‍ എത്തുകയായിരുന്നു. ദേശീയസൂചികയായ നിഫ്റ്റി 4.70 ഉയര്‍ന്ന് 10,951 പോയന്റ് നേട്ടത്തില്‍ എത്തി.

അദാനി പവര്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രസസ് ലിമിറ്റഡ്. ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, പിഎന്‍ബി ഹൗസിങ്ങ് ഫിനാന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ദ റാംകോ സിമിന്‍സ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW