Tuesday, November 13, 2018 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 10.22 AM

തടി കുറച്ചില്ലെങ്കില്‍ തൊപ്പി തെറിക്കും: പോലീസുകാര്‍ക്ക് എഡിജിപിയുടെ താക്കീത്

uploads/news/2018/07/232511/police.jpg

ബാംഗലൂരു: തടി കുറച്ചില്ലെങ്കില്‍ പണി പോകുമെന്ന് പോലീസുകാര്‍ക്ക് കര്‍ണ്ണാടക എഡിജിപി ഭാസ്‌കര്‍ റാവുവിന്റെ താക്കീത്. തടി കൂടി പണിയെടുക്കാനാവാതെ സര്‍വ്വീസിലുള്ളവര്‍ ആരോഗ്യവും ദൃഡതയുമുള്ള ശരീരത്തിലേയ്‌ക്കെത്തിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് മുന്നറിയിപ്പ്.

എല്ലാ ഫിറ്റ്‌നസ് പരീക്ഷകളും പാസ്സായി പോലീസ് സേനയിലേയ്‌ക്കെത്തുന്നവര്‍ പക്ഷേ പിന്നീട് ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ഇത്തരത്തില്‍ അനാരോഗ്യരായി വണ്ണക്കൂടുതലോടെ തുടരുന്നത് സേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനാല്‍ സ്വന്തം ജോലി മികച്ചതാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രചോദനമാകുന്നതിനും വണ്ണം കുറയ്ക്കണമെന്നാണ് കര്‍ശന നിര്‍ദേശം.

Ads by Google
Wednesday 11 Jul 2018 10.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW