ചര്‍മം ഫ്രഷായും തിളക്കത്തോടെയുമിരിക്കാന്‍ വെള്ളം സഹായിക്കും. ദിവസം ആറ് മുതല്‍ 10 ലിറ്റര്‍ വെള്ളംവരെ കുടിക്കേണ്ടത് അത്യാവശ്യമാണ്. അത് ശരീരത്തെ പ്രായംകുറച്ച് സുന്ദരമായിരിക്കാന്‍ സഹായിക്കും.
വെള്ളത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും, ആറ് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങാനും സാധിച്ചാല്‍ നിങ്ങളുടെ സൗന്ദര്യം നിങ്ങള്‍ക്കുതന്നെ കാത്തുസൂക്ഷിക്കാം.