പിതാവ് മമ്മൂട്ടിയെപ്പോലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമവും സിനിമാലോകത്തും വാഹനലോകത്തുമൊക്കെ ഒരുപോലെ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഒരു ബുള്ളറ്റിന്റെ ചുവട്ടിലിരുന്നുകൊണ്ടുള്ള വീഡിയോ ദുല്‍ഖറിന്റെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ദുല്‍ഖറിന്റെ പുതിയ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ലോക്കഷനില്‍ വെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സൂപ്പര്‍ കാറുകള്‍ക്കൊപ്പം ബിഎം!ഡബ്ല്യു, ഇന്ത്യന്‍ തുടങ്ങി നിരവധി ബൈക്കുകള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്