Monday, November 19, 2018 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 04.42 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ OS. No: 304

കോടതിപരസ്യം

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2017-ല്‍ OS. No: 304

വാദി : കൂവപ്പള്ളി വില്ലേജില്‍ ചേനപ്പാടി കരയില്‍ നെടുംതകിടിയേല്‍ ലിബി ഏബ്രഹാം ടിയാള്‍ക്കുവേണ്ടി പിതാവും മുക്ത്യാര്‍കാരനുമായ ടിയില്‍ ഏബ്രഹാം ജോസഫ്, കുറുവാമൂഴി പി.ഒ.686509.

10-ാം പ്രതി : കൂവപ്പള്ളി വില്ലേജില്‍ ചേനപ്പാടി കരയില്‍ നെടുംതകടിയേല്‍ വി.ജെ. ചാക്കോ ഭാര്യ ഇന്ദിരാ ചാക്കോ (Indira Chacko, CALIENTE 9, GORIOLA STREET, OFF ADEOLA, ODEKU, VICTORIA, ISLAND, LAGOS, NIGERIA)

11-ാം പ്രതി : കൂവപ്പള്ളി വില്ലേജില്‍ ചേനപ്പാടി കരയില്‍ നെടുംതകിടിയേല്‍ ഇന്ദിരാ ചാക്കോ മകള്‍ സ്മിതാ ചാക്കോ (Smitha Chacko, CALIENT 9, GORIOLA STREET, OFF ADEOLA, ODEKU, VICTORIA, ISLAND, LAGOS, NIGERIA).

കൂവപ്പള്ളി വില്ലേജില്‍ 9-ാം ബ്ലോക്കില്‍ റീസര്‍വേ 208/3-9ല്‍ പെട്ട 82.54 ആര്‍ വസ്തു ഭാഗിക്കുന്നതിനായി ബോധിപ്പിച്ച കേസ് 28.7.2018-ന് വിചാരണയ്ക്കു വച്ചിരിക്കുന്നതും ടി പ്രതികള്‍ക്കു തര്‍ക്കമുള്ള പക്ഷം അന്നേ ദിവസം പകല്‍ 11 മണിക്കു നേരിട്ടോ ഏജന്റു മുഖാന്തിരമോ ഈ കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതികളെ എക്‌സ്പാര്‍ട്ടിയാക്കി നടപടികള്‍ നടത്തുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

അഡ്വക്കേറ്റ്:
ജോര്‍ജ് കുര്യന്‍ (ഒപ്പ്)

3.7.2018

Ads by Google
Monday 09 Jul 2018 04.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW