Monday, July 09, 2018 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.13 PM

സൗദി അറേബ്യയിലെ ദമാമിൽ പത്തനംതിട്ട സ്വദേശിയെ കാണാതായി

uploads/news/2018/07/231953/Gulf090718h.jpg

ദമാം: സൗദിയിലെ ദമാമിലെ ഇസാം കബ്ബാനി ആന്റ് പാർട്ട്‌നേഴ്‌സ് കമ്പനിയിൽ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന പത്തനംതിട്ട, ഇടത്തിട്ട സ്വദേശി അനിഴ് വത്സലനെ (37) കഴിഞ്ഞ മാസം 30 മുതൽ കാൺമാനില്ല. ഒരു മാസം മുമ്പാണ് അനിഴ് അവധി കഴിഞ്ഞു വന്ന് ജോലിയിൽ പ്രവേശിച്ചത് .

രണ്ടു വയസ്സുള്ള മകനും ഭാര്യയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ അനിഴ് . കമ്പനി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0508714845/0549435609/0553970273 എന്ന നമ്പറുകളിൽ ബന്ധപ്പെടണം .

Ads by Google
Monday 09 Jul 2018 12.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW