Tuesday, November 06, 2018 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.38 PM

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കാം

uploads/news/2018/07/231266/smrtphonusers060718.jpg

1. നോട്ടിഫിക്കേഷന്‍ വരുമ്പോഴാണ് പലപ്പോഴും നമ്മുടെ കൈ സ്മാര്‍ട്ട് ഫോണിലേക്ക് നീളുന്നത്. അത്യാവശ്യം ഇല്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കസ്റ്റമൈസ് ചെയ്തുവെക്കലാണ് ആദ്യം ചെയ്യേണ്ടത്.

2. ദിവസം 10 തവണയില്‍ കൂടുതല്‍ ഫോണെടുത്ത് നോക്കില്ല എന്ന് ഉറച്ച തീരുമാനമെടുക്കുക.

3. അനാവശ്യമായ ആപ്പുകള്‍ ഫോണില്‍ കുത്തിനിറയ്ക്കാതിരിക്കുക.

4. ഉറങ്ങാന്‍ പോകുംമുമ്പ് ഫോണ്‍ ഓഫ് ചെയ്ത് വച്ച് നോക്കൂ. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും പതുക്കെ അതും ശരിയാകും.

5. സമയം നോക്കാന്‍ വാച്ച് തന്നെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ഒരളവ് വരെ കുറയ്ക്കാം.

6. കുറച്ചുദിവസം സ്മാര്‍ട്ട് ഫോണ്‍ മാറ്റിവെച്ച് സാധാരണ ഫോണ്‍ ഉപയോഗിച്ചുനോക്കൂ. കുറച്ച് ദിവസത്തിനുശേഷം വീണ്ടും സ്മാര്‍ട്ട് ഫോണിലേക്ക് തിരിച്ചുവരാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW