Sunday, August 12, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.18 PM

നഷ്ടത്തില്‍ ഓഹരിവിപണി: സെന്‍സെക്‌സ് 88 പോയന്റ് താഴ്ച്ചയില്‍

stock market

മുംബൈ: വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 88.80 നഷ്ടത്തില്‍ 35,572.24 പോയന്റിലെത്തി. നിഫ്റ്റി 17.05 പോയന്റ് നഷ്ടത്തില്‍ 10,752.85ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 714 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോട്ടേഷന്‍, ഗാട്ടി ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍, സിഇഎസ്സി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഹാത്‌വേ കേബിള്‍ ആന്‍ ഡാറ്റാ, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്, ഇന്‍ഫോസിസ്, ടൈടാന്‍ കമ്പനി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW