Saturday, September 08, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 11.15 AM

നേരിയ നഷ്ടത്തില്‍ ഓഹരിവിപണി: സെന്‍സെക്‌സ് 17 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: ആശങ്കയില്‍ ഓഹരി വിപണി വ്യാപാരം നടത്തുന്നു. നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 17.74 പോയന്റിലെത്തി.

സെന്‍സെക്‌സ് 17.33 പോയന്റ് നഷ്ടത്തില്‍ 35,358.69ലും ദേശീയ സൂചികയായ നിഫ്റ്റി 6.50 പോയന്റ് നഷ്ടത്തില്‍ 10,693.80ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 714 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഇന്തോ കൊണ്ട് ഇന്‍ഡസ്ട്രി, മാര്‍ക്‌സാന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ശോഭ, ഗ്രാന്യൂള്‍ക് ഇന്ത്യാ ലിമിറ്റഡ്, ലോറസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, ശ്രീറാം സിറ്റി യുണിയന്‍ സിജി പവര്‍ ആന്‍ ഇന്‍ഡസ്ട്രീസ്, ബോംബെ ഡൈയിം, റെയിന്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW