Saturday, April 20, 2019 Last Updated 21 Min 2 Sec ago English Edition
Todays E paper
Tuesday 03 Jul 2018 12.26 PM

ഓം ക്യുൻസ്ലാൻഡിന്റെ പ്രയാണം ആറു വർഷത്തിന് ശേഷവും (OHM QUEENSLAND) പൂർവാധികം ശക്തിയോടെ മുന്നോട്ട്

uploads/news/2018/07/230450/aust030718a.jpg

ഓസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സംസ്ഥാനത്തിലെ ഏക മലയാളി ഹൈന്ദവസംഘടനയായ ഓം ക്യുൻസ്ലാൻഡിന്റെ ഇന്നലെ നടന്ന സ്പെഷ്യൽമീറ്റിംഗിൽ 2018-19 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തെരെഞ്ഞെടുക്കുവാനും അടുത്ത 3 മാസത്തേക്കുള്ള പ്രോഗാമുകൾ നടത്തിക്കുവാനുമായി ഒരു ലൈസൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഇക്കാലയളവിൽ വരുന്ന കർക്കിടകവാവ്‌ ബലി, ഓണം, നവരാത്രി തുടങ്ങിയ എല്ലാ ഹൈന്ദവആചാരങ്ങളും ആഘോഷങ്ങളും നാട്ടിലെ അതേ സമയത്തു തന്നെ നടത്തുവാനും യോഗം തീരുമാനിക്കുകയുണ്ടായി.

ഇപ്പോഴത്തെ രക്ഷാധികാരി ഡോ വീ പി ഉണ്ണികൃഷ്ണന്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാനം ഒഴിയുന്ന പ്രെസിഡന്റ്, സെക്രട്ടറി, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ എന്നിവർക്ക് പുറമെ മുൻ പ്രസിഡന്റുമാരായ ശ്രീ എ കെ കൃഷ്ണൻ, ശ്രീ രാജേഷ് മോഹിനി തുടങ്ങിയവരും പങ്കെടുകുകയുണ്ടായി.

ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളികൾക്ക് വേണ്ടിഅവരുടെ എല്ലാ ആർഷ ഹൈന്ദവസാംസ്കാരിക പൈതൃകചടങ്ങുകളുടെയും മറ്റു കലാ പ്രവർത്തങ്ങളുടെയും നടത്തിപ്പിനും പ്രവർത്തനങ്ങൾക്കുമായി ശക്തമായ അടിത്തറയും എല്ലാവിധ പിന്തുണയും നല്കന്നതിനായി2012 ൽ രൂപീകരിച്ചതാണ് ഓം ക്യുൻസ്ലാൻഡ് എന്ന ഈസംഘടന.

ഓമിൽ ചേർന്ന് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:

Rajesh 0415685462 OR Dr.VP UnniKrishnan 0430383825

Tuesday 03 Jul 2018 12.26 PM
YOU MAY BE INTERESTED
Loading...
TRENDING NOW