Saturday, June 30, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 08.26 AM

തൊണ്ടിമുതലും ദൃക്‌സാക്ഷിയും: സ്വര്‍ണ്ണം വിഴുങ്ങിയ കള്ളന് ശസ്ത്രക്രിയ നടത്തി പോലീസ്

uploads/news/2018/06/229628/thiref.jpg

ജബല്‍പൂര്‍: മോഷണ ശേഷം വിഴുങ്ങിയ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കള്ളനെ പോലീസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലായിരുന്നു സംഭവം. 20കാരനായ സൂരജ് ഡുമാര്‍ എന്നയാളെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 70കാരിയായ കലാവധി യാദവിന്റെ മംഗല്യസൂത്രം മോഷ്ടിച്ച പ്രതി ഇത് വിഴുങ്ങുകയായിരുന്നു.

വൃദ്ധയുടെ പരാതിയില്‍ സൂരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചു. ഒടുവില്‍ എക്‌സറേയില്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ സ്വര്‍ണ്ണം തിരിച്ചെടുത്തു.

Ads by Google
Saturday 30 Jun 2018 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW