Thursday, November 15, 2018 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 07.59 AM

20കാരിയെ ടാക്‌സി ഡ്രൈവര്‍ ക്രൂര പീഡനത്തിനിരയാക്കി

uploads/news/2018/06/229626/rape.jpg

ഗോവ: 20കാരിയായ വഴി യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ ക്രൂര മാനഭംഗത്തിനിരയാക്കി. വാസ്‌കോ ടൗണിന് സമീപമുള്ള എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം പ്രതിയായ ഡ്രൈവര്‍ രവിചന്ദ്ര ഭട്ട്(48) എയര്‍പോര്‍ട്ട് റോഡില്‍ വാഹനവുമായി നില്‍ക്കുമ്പോള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി തനിച്ച് നടന്നു വരുന്നത് കണ്ടു. കാറിനടുത്തെത്തിയപ്പോള്‍ ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞു. ഇത് നിരസിച്ച് പെണ്‍കുട്ടി നടന്നു നീങ്ങിയപ്പോള്‍ ബലമായി പിടിച്ച് കാറിനുള്ളിലേയ്ക്ക് ഇടുകയായിരുന്നു.

പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തി ക്രൂര പീഡിനത്തിനിരയാക്കി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ രവിചന്ദ്ര ഭട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Ads by Google
Saturday 30 Jun 2018 07.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW