Wednesday, September 12, 2018 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

ആളെപ്പിടിച്ചാല്‍ മറഡോണയുടെ സമ്മാനം

uploads/news/2018/06/229599/s3.jpg

താന്‍ മരിച്ചതായുള്ള വാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നവര്‍ക്കു പുരസ്‌കാരം പ്രഖ്യാപിച്ച്‌ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ.
മാറഡോണ റഷ്യയിലെ ഒരു ആശുപത്രിയില്‍ വച്ചു ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ശബ്‌ദ സന്ദേശം.
മരണ വാര്‍ത്തയുണ്ടാക്കിയ വ്യക്‌തിയെ കണ്ടെത്താന്‍ 300,000 പെസോ (10,000 യു.എസ്‌. ഡോളര്‍) ആണ്‌ മാറഡോണ പാരിതോഷികം പ്രഖ്യാപിച്ചതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മതിയാസ്‌ മോര്‍ല അര്‍ജന്റീനയിലെ ക്ലാരിന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി.
മത്സരത്തിനിടെ മാറഡോണയ്‌ക്കു കഴുത്തിനു നേരിയ വേദനയും രക്‌തസമ്മര്‍ദത്തില്‍ വ്യതിയാനവും അനുഭവപ്പെട്ടിരുന്നതായി മോര്‍ല പറഞ്ഞു.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW