Tuesday, November 13, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

പി.യു. ചിത്ര ഏഷ്യന്‍ ഗെയിംസ്‌ യോഗ്യത നേടി

uploads/news/2018/06/229596/s7.jpg

ഗുവാഹത്തി: മലയാളി താരം പി.യു. ചിത്ര 1500 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ്‌ യോഗ്യത നേടി. ഗുവാഹത്തിയില്‍ നടക്കുന്ന 58-ാമത്‌ ദേശീയ ഇന്റര്‍ സ്‌റ്റേറ്റ്‌ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണു ചിത്ര യോഗ്യതാ മാര്‍ക്ക്‌ കടന്നത്‌.
അവസാന ദിവസം നടന്ന ഫൈനലില്‍ നാല്‌ മിനിട്ട്‌ 11.55 സെക്കന്‍ഡിലാണു ചിത്ര ഫിനിഷ്‌ ചെയ്‌തത്‌. വെള്ളി നേടിയ യു.പിയുടെ മോണിക ചൗധരിയും (നാല്‌ മിനിട്ട്‌ 12.44 സെക്കന്‍ഡ്‌) വെങ്കലം നേടിയ ഝുമ ഖാതൂണും (നാല്‌ മിനിട്ട്‌ 12.84 സെക്കന്‍ഡ്‌) നാല്‌ മിനിട്ട്‌ 16.88 സെക്കന്‍ഡിന്റെ യോഗ്യതാ മാര്‍ക്ക്‌ കടന്നു.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW