Sunday, February 17, 2019 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.42 AM

ടിബറ്റില്‍ ചൈനയുടെ സൈനികാഭ്യാസം

ബെയ്‌ജിങ്‌: ടിബറ്റില്‍ ചൈനീസ്‌ പട്ടാളത്തിന്റെ അഭ്യാസപ്രകടനം. സേനാനീക്കം, ആയുധമെത്തിക്കല്‍ എന്നിവയിലെ തയാറെടുപ്പും നാട്ടുകാരുമായുള്ള ഏകോപനവുമായിരുന്നു ലക്ഷ്യമെന്നാണ്‌ ഔദ്യോഗിക വിശദീകരണം.
അതേസമയം, ദോക്‌ലാമില്‍ ഇന്ത്യക്കെതിരായ സംഘര്‍ഷത്തിനു ശേഷം ടിബറ്റന്‍ മേഖലയില്‍ ആദ്യമായി നടത്തിയ സൈനികാഭ്യാസത്തിന്റെ ഉദ്ദേശ്യശുദ്ധി ആശങ്കയ്‌ക്കു വഴിവച്ചിട്ടുണ്ട്‌.
സേനയുടെ അടിയന്തര ആവശ്യത്തിന്‌ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത്‌ അടക്കമുള്ള കാര്യങ്ങളാണ്‌ ഒരു മണിക്കൂറോളം നീണ്ട മോക്ക്‌ ഡ്രില്ലിന്റെ ഭാഗമാക്കിയത്‌.

Ads by Google
Saturday 30 Jun 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW