Tuesday, November 06, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 08.56 PM

പ്രകൃതിയോട് ഇണങ്ങി ശുദ്ധമായ ആയുർവേദ ചികിത്സക്കായി PVM ആയുർവേദ ഹോസ്പിറ്റലിലേക്ക് പോകാം..

uploads/news/2018/06/229175/pmv1.jpg

കേരളത്തിലെ തറവാട്, ഇല്ലം മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പി വി എം ആയുർവേദ ഹോസ്പിറ്റൽ എറണാകുളം ജില്ലയിലെ കീഴില്ലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ആധികാരികവും വിശ്വസ്‌തവുമായ ചികിത്സ രീതികളും മരുന്നുകളുമാണ് ഇവിടെ ലഭ്യമാകുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ മാത്രമാണ് ഈ പ്രകൃതി രമണീയവും ശാന്ത സുന്ദരവുമായ ഹോസ്പിറ്റലും ഫർമസിയും. പരിചയ സമ്പന്നരും ബിരുദ ധാരികളുമായ വൈദ്യൻമാരുടെ സമയ നിഷ്ഠയോടുകൂടിയ ആയുർവേദ ചികിത്സയും നിർദേശങ്ങളും, വ്യക്തിപരമായ പരിപാലനവും ഇവിടുത്തെ പ്രത്യേകതകളാണ്. സ്ഥാപകനായ പൗലോസ് വൈദ്യന്റെ മകൻ ഡോ. വിൽസൺ പോൾ മരുമകൾ ഡോ. നീത റബേക്ക വിൽ‌സൺ എന്നിവരുടെ ഉടമസ്ഥതയിലാണ് പ്രശാന്ത സുന്ദരമായ ചുറ്റുപാടുകളോടുകൂടിയ ഈ ആയുർവേദ ആശുപത്രി.

uploads/news/2018/06/229175/pmv3.jpg

പരത്തുവയലിൽ പൗലോസ് വൈദ്യൻ കേരളത്തിലെ പ്രശസ്തരായ വൈദ്യന്മാരിൽ (ആയുർവ്വേദ ഡോക്ടർ) അറിയപ്പെടുന്ന ഒരാളായിരുന്നു .1955 ൽ പ്രഗത്ഭനായ പൗലോസ് വൈദ്യൻ സ്ഥാപിച്ച പരത്തുവയലിൽ മർമ്മ ചികിത്സാലയത്തിന്റെ ഏറ്റവും പുതിയ സംരംഭമാണ് പി വി എം ആയുർവേദ ഹോസ്പിറ്റൽ. സ്ഥാപകന്റെ നിര്യാണത്തിനു ശേഷം ആശുപത്രിക്ക് പരത്തുവയലിൽ പൗലോസ് വൈദ്യൻ മെമ്മോറിയൽ എന്നതിന്റെ ചുരുക്കപ്പേരായ പി വി എം ആയുർവേദ ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്തു. ഇന്ന്, പി വി എം ആയുർവേദ ഹോസ്പിറ്റൽ, പരത്തുവയലിൽ ഫാർമ പ്രോഡക്ട്സ് തുടങ്ങിയവ പി വി എം ആയുർവേദ ഗ്രൂപ്പിന്റെ ഭാഗമാണ്.

uploads/news/2018/06/229175/pmv4.jpg

Treatments

ആർത്രൈറ്റിസ്(ARTHRITIS), സോറിയാസിസ് (PSORIASIS), ത്വക്ക് രോഗങ്ങൾ,മസ്കലോ സ്കലിറ്റൽ ഡിസോർഡേഴ്സ് [ബാക് പെയിൻ(BACK PAIN), സന്ധിവേദന, തോള് വേദന ( Frozen Shoulder), കഴുത്തിനും മുതുകിനും ഉണ്ടാകുന്ന ഉളുക്ക് (CERVICAL SPONDYLITIS)], ഡിസ്ക്കിന്റെ സ്ഥാനചലനം (DISC PROLEPSES),വാതരോഗങ്ങൾ ,രക്ത വാദം(ECZEMA) തുടങ്ങിയവയുടെ ചികിത്സയാണു ഇവിടെ ഉള്ളത്.

http://www.pvmhospital.com/treatments.php

uploads/news/2018/06/229175/pmv5.jpg

Preventive Treatments

Preventive Treatments

ശരീര പ്രതിരോധ ശേഷിക്കുള്ള തെറാപ്പികൾ (Immunity Building Therapy) , പുനർജീവനം അഥവാ പുനർ യൗവനത്തിനുള്ള തെറാപ്പികൾ (Detoxification therapy), സൗന്ദര്യ പരിപാലന ചികിത്സകൾ, വണ്ണം കുറക്കാനുള്ള ചികത്സ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക ചികിത്സകൾ.

http://www.pvmhospital.com/treatments-category.php?ctgry=Preventive%20Treatments

uploads/news/2018/06/229175/pmv6.jpg

Special Care

ആർത്രൈറ്റിസ്(ARTHRITIS), സോറിയാസിസ് (PSORIASIS), ത്വക്ക് രോഗങ്ങൾ,മസ്കലോ സ്കലിറ്റൽ ഡിസോർഡേഴ്സ് [ബാക് പെയിൻ(BACK PAIN), സന്ധിവേദന, തോള് വേദന,കഴുത്തിനും മുതുകിനും ഉണ്ടാകുന്ന ഉളുക്ക് (CERVICAL SPONDYLITIS)], ഡിസ്ക്കിന്റെ സ്ഥാനചലനം (DISC PROLEPSES),വാതരോഗങ്ങൾ ,രക്ത വാദം(ECZEMA) തുടങ്ങിയവയുടെ ചികിത്സകൾ പി വി എം ആയുർവേദ ഹോസ്പിറ്റലിന്റെ സ്പെഷ്യലിറ്റികളാണ്.

കിടത്തിച്ചികിത്സ (IP) സൗകര്യം ഇവിടെ ലഭ്യമാണ് ,ശീതീകരിച്ചതും(A/C) അല്ലാത്തതുമായ(Non A/C) മുറികൾ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

http://www.parathuvayalilpvmhospital.com/Specialty Care

uploads/news/2018/07/229175/pvm-address.jpg

uploads/news/2018/07/229175/pvm-emblem.jpg

http://www.pvmhospital.com

https://www.youtube.com/watch?v=_PHT7dmteTQ

https://www.facebook.com/pvmayurvedahospital/

https://twitter.com/?lang=en

https://www.tumblr.com/

വീഡിയോ കാണാം

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 28 Jun 2018 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW