Thursday, June 28, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 12.04 PM

സൗദിയിൽ അഞ്ച് പ്രവശ്യയിലുടെ വനിതകൾക്കായി ഡ്രൈവിoഗ് സ്കൂൾ ആരംഭിക്കുന്നു

uploads/news/2018/06/229118/gulf280618a.jpg

റിയാദ് : സൗദി അറേബ്യയിൽ അഞ്ച് പ്രവശ്യയിലുടെ വനിതകൾക്കായി ഡ്രൈവിoഗ് സ്കൂൾ ആരംഭിക്കുന്നു .ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അൽ ഈസാ കരാറിൽ ഒപ്പു വെച്ചു .ഹായിൽ ,അറാർ ,അൽ ജൂഫ് ,നജ്‌റാൻ ,ജിസാൻ , എന്നിവിടങ്ങളിൽ ആണ് ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നത് .

നിലവിൽ റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവർത്തിക്കുന്നുണ്ട് . മറ്റേതാനും നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്. ഈ മാസം 24 മുതല്‍ ആണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നൽകിയത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 28 Jun 2018 12.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW