Saturday, November 17, 2018 Last Updated 25 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 04.44 PM

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ് : 70 ലക്ഷം പേർ പുണ്യഭൂമിയിൽ എത്തി

uploads/news/2018/06/228906/gulf270618d.jpg

ജിദ്ദ : വിദേശ രാജ്യങ്ങളിൽ നിന്ന് ഈ വർഷത്തെ ഉംറ സീസണില്‍ ഇതുവരെയായി 70 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് ഹജ് ,ഉംറ മന്ത്രാലയം അറിയിച്ചു .

ഉംറ തീർഥാടകർക്ക് ഈ വർഷം അനുവദിക്കുന്ന വിസയുടെ കാലാവധി മറ്റെന്നാൾ വെള്ളിയാഴ്ചയോടെ അവസാനിക്കുമെന്ന് ഹജ് ,ഉംറ മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എൻജിനീയർ അബ്‌ദുൾ അസീസ് ദമൻഹൂരി വ്യക്തമാക്കി .ഇത്തവണ 110 രാജ്യങ്ങളിൽ നിന്നും ഉംറ വിസ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി .

.മക്കയിലും മദീനയിലും ഒരുക്കിയ വിപുലമായ സൗകര്യത്തിന്റെയും പൂര്‍ത്തിയായി വരുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് തീര്‍ഥാടക വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം വര്‍ധനവ് വരുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 27 Jun 2018 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW