Saturday, June 30, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.33 AM

സെറ്റ്‌ അപേക്ഷ 30 വരെ

uploads/news/2018/06/228063/v1.jpg

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്‌ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ്‌(സ്‌റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്‌റ്റ്‌) സെപ്‌റ്റംബര്‍ ഒമ്പതിന്‌ നടത്തും.
പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ മൂന്നിന്‌ വൈകിട്ട്‌ അഞ്ചിനു മുമ്പ്‌ എല്‍.ബി.എസ്‌. സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30 വൈകിട്ട്‌ അഞ്ചിനു മുമ്പ്‌ പൂര്‍ത്തിയാക്കണം.

Ads by Google
Sunday 24 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW