Saturday, September 08, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 04.25 PM

നെപ്പോളിയന്റെ വാട്ടര്‍ലൂവില്‍ വീണ തൊപ്പിക്ക് നാല് ലക്ഷം ഡോളര്‍

uploads/news/2018/06/227400/eup210618b.jpg

ഫ്രാങ്ക്ഫര്‍ട്ട്: രണ്ട് നൂറ്റാണ്ട് മുമ്പ് വാട്ടര്‍ലൂ യുദ്ധത്തില്‍ വീണ മുന്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്റെ തൊപ്പി നാല് ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റു. ഒരു മുന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയുടെ വാട്ടര്‍ലൂ തൊപ്പി സ്വന്തമാക്കാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആള്‍ക്കാര്‍ എത്തിയെങ്കിലും പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യനാണ് ഇത് സ്വന്തമാക്കിയത്.

1799 നും 1815 നും ഇടക്കുള്ള കാലയളവില്‍ സൈനിക വസ്ത്രത്തോടൊപ്പം അണിഞ്ഞിരുന്ന രണ്ട് അരികുകള്‍ ഉള്ള പ്രത്യേക തൊപ്പിയാണിത്. നെപ്പോളിയന് ഇത്തരം 120 തൊപ്പികള്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ 19 എണ്ണം മാത്രം ഇപ്പോള്‍ അവശേഷിക്കുന്നു. ഈ തൊപ്പികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിവിധ മസിയങ്ങളിലാണ്.

ജോര്‍ജ് ജോണ്‍

Ads by Google
Thursday 21 Jun 2018 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW