പാലാ കുടുംബകോടതി മുമ്പാകെ 2017-ല്‍ ഒ.പി. നമ്പര്‍ 601
ഹര്ജിക്കാരന്: ഷോബിന്‍ ഫ്രാന്‍സീസ്
എതിര്‍കക്ഷി: അനുഷ റ്റി.പി.
എതിര്‍കക്ഷി: കണ്ണൂര്‍ ജില്ലയില്‍ കുന്നിത്തല വില്ലേജില്‍ തെട്ടുവഴി കരയില്‍ നെടുപൊയില്‍ പി.ഒ.യില്‍ തോട്ടുംകര വീട്ടില്‍ അങ്കജന്‍ മകള്‍ 27 വയസുള്ള അനുഷ റ്റി.പി.
ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസില്‍ ഹര്ജിക്കാരന് എതിര്‍കക്ഷിയില്‍ നിന്നും വിവാഹമോചനം ലഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം താങ്കള്‍ക്ക് ഉള്ളപക്ഷം 2018 ജൂലൈ മാസം 16-ാം തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായികൊള്ളേണ്ടതുമാണ്.
അഡ്വ. കെ.സി. തോമസ്
(ഒപ്പ്)
18.05.18
പാലാ