Saturday, November 17, 2018 Last Updated 46 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.29 AM

കേന്ദ്ര സര്‍വീസില്‍ അവസരം

യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുകളാണുള്ളത്‌.
ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ (1), ലൈവ്‌സ്റ്റോക്ക്‌ ഓഫീസര്‍ (1), സീനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍- നേവല്‍ ആര്‍ക്കിടെക്‌ചര്‍ (1), എയര്‍വര്‍ത്തിനെസ്‌ ഓഫീസര്‍ (41), ഡയറക്‌ടര്‍- കണ്‍സര്‍വേഷന്‍ (1), ഡപ്യൂട്ടി ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍- ഹിന്ദി ബ്രാഞ്ച്‌ (1), സൂപ്രണ്ട്‌ ട്രാന്‍സ്‌ലേഷന്‍- ഹിന്ദി ബ്രാഞ്ച്‌ (2), പ്രഫസര്‍- നോണ്‍ ടെക്‌നിക്കല്‍ അപ്ലൈഡ്‌ മാത്തമാറ്റിക്‌സ് (1), പ്രഫസര്‍- അപ്ലൈഡ്‌ ആര്‍ട്ട്‌ (3), പ്രഫസര്‍- പെയിന്റിങ്‌ (2), പ്രഫസര്‍- സ്‌കള്‍പ്‌ച്ചര്‍ (1), അസോസിയേറ്റ്‌ പ്രഫസര്‍- അപ്ലൈഡ്‌ ആര്‍ട്ട്‌ (4), അസോസിയേറ്റ്‌ പ്രഫസര്‍- പെയിന്റിങ്‌ (3), അസിസ്‌റ്റന്റ്‌ പ്രഫസര്‍- അപ്ലൈഡ്‌ ആര്‍ട്ട്‌ (5), അസിസ്‌റ്റന്റ്‌ പ്രഫസര്‍- പെയിന്റിങ്‌-(2), അസിസ്‌റ്റന്റ്‌ പ്രഫസര്‍- സ്‌കള്‍പ്‌ച്ചര്‍ (3) എന്നീ തസ്‌തികകളിലേക്കാണ്‌ ഒഴിവ്‌. യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ക്ക്‌ www.upsconline.nic.in എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Ads by Google
Wednesday 20 Jun 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW