Tuesday, August 21, 2018 Last Updated 54 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.29 AM

ഹെവി വാട്ടര്‍ ബോര്‍ഡില്‍ 229 ഒഴിവ്‌

ആണവോര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള മുംബൈയിലെ ഹെവി വാട്ടര്‍ ബോര്‍ഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 229 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25.
കാറ്റഗറി-1 സ്‌റ്റൈപ്പന്‍ഡറി ട്രെയിനി: കെമിക്കല്‍ (ഒഴിവ്‌-35), മെക്കാനിക്കല്‍ (ഒഴിവ്‌-16), ഇലക്‌ട്രിക്കല്‍ (ഒഴിവ്‌-8). കെമിസ്‌ട്രി (ലബോറട്ടറി-ഒഴിവ്‌-8) ബയോസയന്‍സ്‌ (ഒഴിവ്‌-3).
കാറ്റഗറി-2 സ്‌റ്റൈപ്പന്‍ഡറി ട്രെയിനി: പ്രോസസ്‌/പ്ലാന്റ്‌ ഓപ്പറേറ്റര്‍ (ഒഴിവ്‌-60), മെക്കാനിക്കല്‍ (ഫിറ്റര്‍-ഒഴിവ്‌-34), ഇലക്‌ട്രിക്കല്‍ (ഒഴിവ്‌-28), ടര്‍ണര്‍ (ഒഴിവ്‌-4), മെഷീനിസ്‌റ്റ് (ഒഴിവ്‌-5), വെല്‍ഡര്‍ (ഒഴിവ്‌-6), ഡ്രാഫ്‌റ്റ്സ്‌മാന്‍ (സിവില്‍/മെക്കാനിക്കല്‍-ഒഴിവ്‌-2).
ടെക്‌നീഷ്യന്‍ സി/ഡി (ക്രെയിന്‍/ഫോര്‍ക്ക്‌ലിഫ്‌റ്റ് ഓപ്പറേറ്റര്‍) ഒഴിവ്‌-2. സയന്റിഫിക്‌ ഓഫീസര്‍/ഡി (മെഡിക്കല്‍-ജനറല്‍ മെഡിസിന്‍) ഒഴിവ്‌-2. നഴ്‌സ് എ (ഒഴിവ്‌-5). സ്‌റ്റെനോഗ്രഫര്‍ ഗ്രേഡ്‌-2 ഗ്രൂപ്പ്‌ ബി (ഒഴിവ്‌-2). സ്‌റ്റെനോഗ്രഫര്‍ ഗ്രേഡ്‌-3 ഗ്രൂപ്പ്‌ സി (ഒഴിവ്‌-2). അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ (ഒഴിവ്‌-7).
അപേക്ഷാഫീസ്‌: 100 രൂപ. അപേക്ഷ അയയ്‌ക്കുന്നതിനും യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ക്ക്‌ www.hwb/gov.in. www.hwb.mahaonline.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Ads by Google
Wednesday 20 Jun 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW