Monday, January 21, 2019 Last Updated 18 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 09.08 PM

ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

lalu prasad yadav

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ടിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

നെഞ്ച് വേദനും ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ തേജസ്വി യാദവും മകള്‍ മിസ ഭാരതിയും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. ഹൃദയ രോഗ പരിശോധനക്കായി ഈ മാസം ആദ്യം ലാലു പ്രസാദ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW