Saturday, November 17, 2018 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 08.06 PM

നിങ്ങള്‍ കിടക്കുന്നത് ഇങ്ങനെയാണോ? എങ്കില്‍

uploads/news/2018/06/226934/11.jpg

ആരോഗ്യകാര്യത്തില്‍ കിടക്കുന്ന രീതിയ്ക്കും പങ്കുണ്ട്. കിടപ്പിന്റെ രീതി മാറ്റിയാല്‍ തന്നെ ശരീര വേദനകള്‍ക്ക് പലപ്പോഴും ആശ്വാസം ഉണ്ടാകും. ഓരോ പൊസിഷനിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സന്ധികളിലും മസിലുകളില്‍ വേദന അനുഭവപ്പെടാറുണ്ട്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴായിരിക്കും അത് തിരിച്ചറിയുക. എത്ര നല്ല സപ്പോര്‍ട്ട് തരുന്ന കിടക്കയാണെങ്കിലും രാവിലെ ശരീര വേദനയുമായി എഴുന്നേല്‍ക്കേണ്ടി വരും.

കിടപ്പിന്റെ രീതി മാറ്റിയാല്‍ രോഗങ്ങള്‍ക്ക് അറുതി വരുത്താം എന്ന് പറയുന്നത് കേട്ടിട്ടില്ലേ ? കിടപ്പില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ശരീര വേദനയ്ക്കും സന്ധി വേദനയ്ക്കും വിടപരയാം. ഈ ആരോഗ്യസംബന്ധിയായ വിഡിയോ കണ്ടാല്‍ അത് ശരിയാണെന്ന് ബോധ്യപ്പെടും.

Ads by Google
Tuesday 19 Jun 2018 08.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW