Saturday, September 08, 2018 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 02.46 PM

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ
HMA. OP. No. 71/2018

ഹര്‍ജിക്കാരി: രഞ്ജു രാജപ്പന്‍
എതിര്‍കക്ഷി: അനൂപ് റ്റി.

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കില്‍ കറുകച്ചാല്‍ വില്ലേജില്‍ ശാന്തിപുരം പോസ്റ്റല്‍ അതിര്‍ത്തിയില്‍ നാലുപറയില്‍ രാജപ്പന്‍ മകള്‍ 33 വയസുള്ള രഞ്ജു രാജപ്പന്‍ @ രഞ്ജു അനൂപ്.

എതിര്‍കക്ഷി: തിരുവനന്തപുരം വില്ലേജില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ഇളകമണ്‍ വില്ലേജില്‍ കെടാകുളം പി.ഒ., വി.റ്റി. സദനത്തില്‍ എ. തുളസീധരന്‍ മകന്‍ 33 വയസുള്ള അനൂപ് റ്റി.

എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നതിന് ഹര്‍ജിക്കാരി ബോധിപ്പിച്ചിട്ടുള്ള HMA OP No. 71/2018 നമ്പര്‍ വിവാഹമോചന ഹര്‍ജിയില്‍ ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും നോട്ടീസ് അയച്ചിട്ടും താങ്കള്‍ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതാണ്.

മേല്‍നമ്പര്‍ കേസ് 2018-ാമാണ്ട് ജൂലൈ മാസം 7-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. താങ്കള്‍ക്ക് ആക്ഷേപം ഉള്ളപക്ഷം അന്നേദിവസം രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ആക്ഷേപം ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹര്‍ജി തീര്‍ച്ചചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്
കെ.എസ്. അമ്പിളി
(ഒപ്പ്)

Ads by Google
Tuesday 19 Jun 2018 02.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW