Saturday, July 20, 2019 Last Updated 25 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 08.29 AM

ഈ പ്രായത്തിലുള്ള സ്ത്രീകള്‍ അവിഹിതബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

uploads/news/2018/06/226589/1.jpg

അവിഹിത ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൂന്നിലൊന്നു വിവാഹേദരബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഭൂരിപക്ഷവും 34 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. 88 ശതമാനം പേരും ഇത്തരം ബന്ധങ്ങള്‍ പുറത്ത് അറിയരുത് എന്ന് ആഗ്രഹിക്കുന്നവരാണ്.

ബാക്കിയുള്ള എട്ടുശതമാനം പേര്‍ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ഈ ബന്ധത്തെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കിവരുന്ന നാലു ശതമാനം മാത്രമാണു വീട്ടുകാരില്‍ നിന്ന ഈ ബന്ധം മറച്ചു വയ്ക്കാത്തത്. ലൈംഗിക ബന്ധങ്ങളില്‍ ഉള്ള തൃപ്തി കുറവാണ് സ്ത്രീകള്‍ വിവാഹേദര ബന്ധങ്ങള്‍ തേടി പോകാനുള്ള കാരണം. എന്നാല്‍ വിവാഹഹേദര ബന്ധങ്ങളില്‍ ശാരീരികം എന്നതിനപ്പുറം മാനസിക തലത്തിനാണ് സ്ത്രീകള്‍ പ്രധാന്യം കൊടുക്കുന്നത് എന്നും പറയുന്നു.

Ads by Google
Monday 18 Jun 2018 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW