Friday, June 21, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 12.15 PM

അണക്കെട്ടുകള്‍ നിറഞ്ഞു കവിയുന്നു; ഏതു നിമിഷവും തുറന്നേക്കാം; പരക്കെ ജാഗ്രതാ നിര്‍ദേശം

uploads/news/2018/06/225805/dam.jpg

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

പാലക്കാട് മംഗലം അണക്കെട്ട്, കോഴിക്കോട് കക്കയം അണക്കെട്ട്, തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ട് എന്നിവ ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇതിനിടെ, വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിട്ടു. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW