Thursday, September 20, 2018 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.11 AM

ട്രംപ്‌ - കിം സംയുക്‌ത പ്രസ്‌താവന

uploads/news/2018/06/225381/2.jpg

സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ അഭിലാഷപ്രകാരം പുതിയബന്ധത്തിന്‌ യു.എസും ഉത്തരകൊറിയയും പ്രതിജ്‌ഞാബദ്ധമാണ്‌.
കൊറിയന്‍ ഉപദ്വീപില്‍ ശാശ്വതവും സുസ്‌ഥിരവുമായ സമാധാന ഭരണകൂടം നിലവില്‍ വരാന്‍ അമേരിക്കയും ഉത്തരകൊറിയയും ചേര്‍ന്നു പ്രവര്‍ത്തിക്കും.
2018 ലെ പാംമുഞ്ചോം പ്രഖ്യാപന( ഉത്തര-ദക്ഷിണകൊറിയന്‍ ഉച്ചകോടി)ത്തില്‍ പറഞ്ഞിട്ടുള്ള കൊറിയന്‍ ഉപദ്വീപിന്റെ ആണവനിരായുധീകരണം നടപ്പാക്കാന്‍ ഉത്തരകൊറിയ കഠിനമായി പ്രയത്നിക്കും.
കൊറിയന്‍ യുദ്ധകാലത്ത്‌ കൊല്ലപ്പെട്ട/കാണാതായ സൈനികരുടെ അവശിഷ്‌ടങ്ങള്‍ കൈമാറും. ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളവ ഉടനടി കൈമാറും.

Ads by Google
Wednesday 13 Jun 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW