Wednesday, November 14, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 12.02 PM

ജര്‍മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നു

uploads/news/2018/06/225276/eup120618a.jpg

ബെര്‍ലിന്‍: ജര്‍മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഹൂബര്‍ട്ടുസ് ഹൈല്‍ പറഞ്ഞു. ജര്‍മന്‍ സാമ്പത്തിക, വ്യവസായ മേഖല ഈ മിനിമം വേതന ഉയര്‍ത്തലിന് ഇപ്പോള്‍ ശേഷിയുള്ളതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വേതന വര്‍ദ്ധനവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിദാതാക്കള്‍ക്ക് വര്‍ദ്ധിച്ച ഭാരം ആവുകയില്ലെന്ന് തൊഴില്‍ വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി.

ജര്‍മനിയിലെ ഈ മിനിമം വേതന വര്‍ദ്ധനവ് ഇവിടെ ജോലിചെയ്ത് ജീവിക്കുന്ന പ്രവാസി ജോലിക്കാര്‍ക്ക് അനുഗ്രഹപ്രദമാണ്. ഏതാണ്ട് 42 മേഖലകളിലാണ് ഈ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നത്. ഇതുവരെ മണിക്കൂറില്‍ 5 മുതല്‍ 7 വരെ യൂറോ മിനിമം വേതനമാണ് ഇതുവരെ നിരവധി ജോലിക്കാര്‍ക്ക് ലഭിച്ചിരുന്നത്.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 12 Jun 2018 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW