Tuesday, June 12, 2018 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 01.49 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(12)

uploads/news/2018/06/225232/nithyam.jpg

മേടം - കുടുംബസുഖം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും. യാത്രകൊണ്ടു പ്രയോജനമുണ്ടാകും.
ഇടവം - സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറും. സന്താനഗുണം ഉണ്ടാകും. ഊഹക്കച്ചവട ക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. ആപത്തുകളില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും.
മിഥുനം - വിദ്യാഭ്യാസപരമായി വാരം ഗുണകരമാണ്‌. തൊഴില്‍ലഹിതര്‍ക്ക്‌ ഉദ്യോഗ ലബ്‌ധി ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.
കര്‍ക്കടകം - സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കും. ധാരാളം യാത്രകളുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.
ചിങ്ങം - വീടുമോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വ്യാപാരരംഗത്തു നല്ല പുരോഗതി.
കന്നി - പുതിയ തൊഴില്‍ കണ്ടെത്തും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്‌. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
തുലാം - സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വാരം അനുകൂലമാണ്‌. അകാരണമായി മനസ്സ്‌ അസ്വസ്‌ഥമാകും. ക്രയവിക്രയങ്ങളിലൂടെ ധനാഗമം വര്‍ധിക്കും.
വൃശ്‌ചികം - തര്‍ക്കവിഷയങ്ങള്‍ രമ്യതയില്‍ പരിഹരിക്കും. സന്താനങ്ങള്‍ പഠനരംഗത്തു മികവു പുലര്‍ത്തും. കര്‍മരംഗത്ത്‌ ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും.
ധനു - പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. നഷ്‌ടപ്പെട്ട വസ്‌തുക്കള്‍ തിരികെ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ദൂരയാത്രകള്‍ വേണ്ടിവന്നേക്കും.
മകരം - പ്രവര്‍ത്തനരംഗം ശക്‌തമാകും. ആരോഗ്യപുഷ്‌ടി, മനഃസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.
കുംഭം - ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. പഠനരംഗത്തു നല്ല പുരോഗതി ദൃശ്യമാകും. ഊഹക്കച്ചവടക്കാര്‍ക്കു സാമ്പത്തികനേട്ടം ഉണ്ടാകും.
മീനം - പണച്ചെലവുകള്‍ വര്‍ധിക്കും. പുണ്യകര്‍മാനുഷ്‌ഠാനങ്ങള്‍ക്കു നേതൃസ്‌ഥാനം വഹിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 12 Jun 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW