Monday, June 11, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 05.21 PM

അറവുമാടുകള്‍ വാഹനത്തില്‍ ഉറങ്ങി വീഴാതിരിക്കാന്‍ പച്ചമുളകു കീറി കണ്ണില്‍ തിരികി വയ്ക്കുന്നു: ക്രൂരതയുടെ അങ്ങേയറ്റം: ഹൃദയം തകര്‍ക്കും ഈ കാഴ്ച

uploads/news/2018/06/225024/12.jpg

അറവുമാടുകളെ കുത്തി നിറച്ച് കൊണ്ടു പോകുന്ന കാഴ്ച പലപ്പോഴും ദയനീയമാണ്. അറവുശാലകളിലേക്കുള്ള യാത്രകളില്‍ മാനദണ്ഡങ്ങള്‍ പലതും പാലിക്കാറില്ല. മാടുകളെ കുത്തിനിറച്ചാണ് കൊണ്ടുപോകാറ്. മൃതപ്രായരായവപോലും ആ കൂട്ടത്തിലുണ്ടാകും. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അത്തരമൊരു ക്രൂരതയുടെ കാഴ്ചയാണ്.

അറക്കാന്‍കൊണ്ടുപോകുന്ന മാടുകള്‍ ഉറങ്ങിവീണാല്‍ വണ്ടിയില്‍ സ്ഥലമില്ലാതെയാകും. ഇത് ഒഴിവാക്കാന്‍ ഇവയുടെ കണ്ണില്‍ പച്ചമുളക് കീറി തിരുകിവെച്ചിരിക്കുകയാണ്. ക്രൂരതയുടെ നേര്‍സാക്ഷ്യമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് എവിടെയാണ് വ്യക്തമല്ല.

Ads by Google
Monday 11 Jun 2018 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW