Wednesday, September 19, 2018 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 04.55 PM

ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് പുറത്ത്, കത്തു കണ്ടവര്‍ കണ്ടവര്‍ ചോദിക്കുന്നു ക്ഷണക്കത്ത് ഇങ്ങനെ എങ്കില്‍ കല്യാണം എന്തായിരിക്കും

uploads/news/2018/06/225021/10.jpg

ആകാശ് അംബാനിയുടെ വിവാഹമാണ് ഇപ്പോള്‍ ബോളിവുഡും ബിസിനസ് ലോകവും ആകാംഷയോടെ ഒറ്റുനോക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മുകേഷ് അംബാനിയുടെ മൂത്ത പുത്രന്‍ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ജൂണ്‍ 30നാണ്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് വിവാഹക്ഷണകത്ത് എത്തിയിരിക്കുകയാണ്.

uploads/news/2018/06/225021/9.jpg

ക്ഷണകത്ത് തന്നെ ഒരു വിസ്മയമാണ്. ഒരു ചെറിയ ബോക്‌സ്, അതിനുള്ളില്‍ ഗണേശവിഗ്രഹമുള്ള ക്ഷേത്രരൂപം ഒപ്പം ക്ഷണകത്തും. വെള്ള നിറത്തിലുള്ള പെട്ടിതുറന്ന് നോക്കുമ്പോള്‍ ഉള്ളില്‍ ഒരു ക്ഷേത്രം കാണാം. അത് പുറത്തെടുക്കുമ്പോള്‍ ഒപ്പം വിവാഹക്ഷണകത്തും ലഭിക്കും. വിവാഹക്ഷണകത്ത് തന്നെ ഇത്രയധികം വിസ്മയമായപ്പോള്‍ വിവാഹം എങ്ങനെയാകുമെന്നുള്ള കാത്തിരിപ്പിലാണ് എല്ലാവരും.


Ads by Google
Monday 11 Jun 2018 04.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW