Thursday, November 15, 2018 Last Updated 45 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 03.24 PM

യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

uploads/news/2018/06/225008/muslim.jpg

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി.

വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കില്‍ ഞായര്‍ വരെയായിരിക്കും അവധിയെന്നാണ് വിവരം.

Ads by Google
Monday 11 Jun 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW