Wednesday, October 17, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 09.34 AM

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും കല്ല്യാണം: വിവാഹ ദിവസം രാവിലെ യുവതാരം പോലീസ് കസ്റ്റഡിയില്‍

uploads/news/2018/06/224940/naveen.jpg

ചെന്നൈ: യുവ മിമിക്രി താരം നവീന്റെ വിവാഹം പോലീസ് തടഞ്ഞു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്. എന്നാല്‍ വിവാഹ ദിവസം രാവിലെ പോലീസുകാരെത്തി കല്ല്യാണം മുടക്കുകയായിരുന്നു.

ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ല്‍ ഞങ്ങള്‍ വിവാഹിതരായതാണ്. നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് തെളിവുകള്‍ സഹിതം ദിവ്യ പറഞ്ഞു.

ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Ads by Google
Monday 11 Jun 2018 09.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW