Thursday, November 15, 2018 Last Updated 23 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 07.12 PM

നിങ്ങളുടെ നഖത്തില്‍ ആ അടയാളം ഉണ്ടോ? എങ്കില്‍ ഭാവി പറയാം

uploads/news/2018/06/224516/9.jpg

നഖത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഒരു ഭാഗമായ നഖം തുടങ്ങുന്നിടത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തില്‍ ഒരു അടയാളം മിക്കവരുടെയും കൈകളില്‍ കാണാറുണ്ട്. ലുണൂല (Lunula) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ഓരോ വിരലിലും കാണുന്ന ലുണൂലയ്ക്ക് ഓരോ ഫലങ്ങളാണ്. ഇത് ഒരു വ്യക്തിയുടെ ഭാവിയെ സൂചിപ്പിക്കുന്നു.

തള്ളവിരല്‍ - ലുണൂല തള്ളവിരലില്‍ കാണുകയാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനിടയാകും. ഇക്കൂട്ടര്‍ക്ക് അധികം വൈകാതെ തന്നെ ജീവിതലക്ഷ്യം കൈവരിക്കാനും സാധിക്കും.

ചൂണ്ടുവിരല്‍- ചൂണ്ടുവിരലില്‍ ലുണൂല ഉണ്ടെങ്കില്‍ വിവാഹം, ജോലി തുടങ്ങിയ ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. ജോലിയുള്ളവര്‍ക്കു കൂടുതല്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം.

നടുവിരല്‍ - ലുണൂല നടുവിരലില്‍ കാണുകയാണെങ്കില്‍ ഉടന്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കൂടാതെ മെഷീന്‍ സംബന്ധമായ തൊഴിലില്‍ ശോഭിക്കും.

മോതിരവിരല്‍ - മോതിരവിരലില്‍ ലുണൂലയുള്ളവര്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്തെത്തും .എല്ലാ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും.

ചെറുവിരല്‍ - ചെറുവിരലിലെ ലുണൂല സൂചിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തെയാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവുസംഭവിക്കുമെന്ന് സാരം.

uploads/news/2018/06/224516/10.jpg

Ads by Google
Saturday 09 Jun 2018 07.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW