Thursday, November 15, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.36 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
11ന്‌ ആരംഭിക്കുന്ന മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ./ബി.കോം (സി.ബി.സി.എസ്‌.എസ്‌. - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു.

ബി.എ.

പരീക്ഷാകേന്ദ്രം: കട്ടപ്പന ഗവ. കോളജ്‌ഃ ഇക്കണോമിക്‌സ്‌ മെയിന്‍ വിദ്യാര്‍ഥികള്‍ കട്ടപ്പന ഗവ. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെ പരീക്ഷണയെഴുതണം. മറ്റ്‌ വിഷയങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ നെടുങ്കണ്ടം കോളജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സസില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെ പരീക്ഷയെഴുതണം.
കോതമംഗലം എം.എ. കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ കോതമംഗലം എം.എ. കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ്‌ കോളേജില്‍ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ചങ്ങനാശ്ശേരി അസംപ്‌ഷന്‍: കുരിശുംമൂട്‌ സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ ഓഫ്‌ കമ്മ്യൂണിക്കേഷനില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കോട്ടയം സി.എം.എസ്‌. കോളജ്‌ സി.എം.എസ്‌. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി മാന്നാനം കെ.ഇ. കോളേജില്‍ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം മഹാരാജാസ്‌ : പ്ലിമെന്ററി വിദ്യാര്‍ഥികള്‍ ഐരാപുരം സി.ഇ.ടി. കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌: രാപുരം സി.ഇ.ടി. കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.മറ്റ്‌ വിദ്യാര്‍ഥികള്‍ അവരവര്‍ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ പരീക്ഷയെഴുതണം.

ബി.കോം.

പരീക്ഷാകേന്ദ്രം: ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌. ഹിന്ദു കോളജ്‌ഃ ഇവിടെ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുരജി. നമ്പര്‍. 160050020621 മുതല്‍ 160050020674 വരെയുള്ള വിദ്യാര്‍ഥികള്‍ നാട്ടകം ഗുഡ്‌ ഷെപ്പേര്‍ഡ്‌ കോളേജിലും രജി. നമ്പര്‍. 160050020781 മുതല്‍ 160050020840 വരെയുള്ള വിദ്യാര്‍ഥികള്‍ ചാന്നാനിക്കാട്‌ പി.ജി.ആര്‍. മെമ്മോറിയല്‍ ശ്രീനാരായണ കോളേജിലും, രജി. നമ്പര്‍. 160050020841 മുതല്‍ 160050020960 വരെയുള്ള വിദ്യാര്‍ഥികള്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളേജിലും മറ്റ്‌ വിദ്യാര്‍ഥികള്‍ ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌. ഹിന്ദു കോളേജിലും പരീക്ഷയെഴുതണം
പരീക്ഷാകേന്ദ്രം: ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജും, എസ്‌.ബി. കോളജ്‌ഃ ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌ കോളജ്‌ ഓഫ്‌ കമ്മ്യൂണിക്കേഷനില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കളമശ്ശേരി സെന്റ്‌ പോള്‍സ്‌ഃ ഹാള്‍ടിക്കറ്റ്‌ ഇവിടെനിന്നു വാങ്ങി രജി. നമ്പര്‍ 160050024961 മുതല്‍ 160050025080 വരെയുള്ള വിദ്യാര്‍ഥികള്‍ ആലുവ ചുണങ്ങംവേലി ബി.എം.സി. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും രജി. നമ്പര്‍ 160050025241 മുതല്‍ 160050025360 വരെയുള്ള വിദ്യാര്‍ഥികള്‍ കാക്കനാട്‌ ഭവന്‍സ്‌ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സിലും മറ്റ്‌ വിദ്യാര്‍ഥികള്‍ കളമശ്ശേരി സെന്റ്‌ പോള്‍സ്‌ കോളേജില്‍ തന്നെയും പരീക്ഷയെഴുതണം. മറ്റ്‌ എല്ലാ അഡീഷണല്‍ ഇലക്‌ടീവ്‌ വിദ്യാര്‍ഥികളും (രജി. നമ്പര്‍. 150050045223 മുതല്‍ 150050045231 വരെ), എല്ലാ സപ്ലിമെന്ററി/സെമസ്‌റ്റര്‍ ഇംപ്രൂവ്‌മെന്റ്‌ വിദ്യാര്‍ഥികളും മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം:പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ഃ റഗുലര്‍ വിദ്യാര്‍ഥികള്‍ കാതോലിക്കേറ്റ്‌ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ അവിടെ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി കോന്നി സെന്റ്‌ തോമസ്‌ കോളേജില്‍ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ഃ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ ഊമ/ബധിര വിദ്യാര്‍ഥികളും അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം:നാട്ടകം ഗവ. കോളജ്‌ഃ ഇവിടെ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍ 160050016381 മുതല്‍ 160050016463 വരെയുള്ള വിദ്യാര്‍ഥികള്‍ പാമ്പാടി കെ.ജി. കോളേജിലും മറ്റുള്ളവര്‍ കോട്ടയം ഗവ. കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: തൃപ്പൂണിത്തുറ ഗവ. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍ 160050015411 മുതല്‍ 160050015543 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ പൂത്തോട്ട എസ്‌.എ.എം. കോളജ്‌ ഓഫ്‌ എജ്യൂക്കേഷനിലും സപ്ലിമെന്ററി ഉള്‍പ്പെടെയുള്ള മറ്റ്‌ എല്ലാ വിദ്യാര്‍ഥികളും തൃപ്പൂണിത്തുറ ഗവ. കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കാഞ്ഞിരപ്പള്ളി എസ്‌.ഡി. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍ 160050024756 മുതല്‍ 160050024855 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ വാഴൂര്‍ എസ്‌.വി.ആര്‍. എന്‍.എസ്‌.എസ്‌. കോളേജില്‍ പരീക്ഷയെഴുതണം. എല്ലാ സപ്ലിമെന്ററി വിദ്യാര്‍ഥികളും കാഞ്ഞിരപ്പള്ളി എസ്‌.ഡി. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കാലടി എസ്‌.എസ്‌. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050023431 മുതല്‍ 160050023528 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും രജി. നമ്പര്‍. 160050023631 മുതല്‍ 160050023660 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികളും അങ്കമാലി ഡി പോള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലും രജി. നമ്പര്‍. 160050023661 മുതല്‍ 160050023780 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ രണ്ടാര്‍ക്കര എച്ച്‌.എം. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിലും മറ്റ്‌ റഗുലര്‍/സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ കാലടി എസ്‌.എസ്‌. കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ആലുവ യു.സി. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 160050029061 മുതല്‍ 16050029178 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും 160050029281 160050029320 എന്നീ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ത്ഥകളും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും രജി. നമ്പര്‍. 160050029321 മുതല്‍ 160050029398 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ പുത്തന്‍കുരിശ്‌ സെന്റ്‌ തോമസ്‌ കോളേജിലും മറ്റ്‌ റഗുലര്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ ആലുവ യു.സി. കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: തേവര എസ്‌.എച്ച്‌. കോളജ്‌ഃ എറണാകുളം ചിന്മയ വിദ്യാപീഠില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: വൈക്കം സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050026631 മുതല്‍ 160050026735 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ കുമരകം എസ്‌.എന്‍. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും രജി. നമ്പര്‍. 160050026521 മുതല്‍ 160050026630 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ കുറവിലങ്ങാട്‌ ദേവമാതാ കോളേജിലും മറ്റ്‌ വിദ്യാര്‍ഥികള്‍ (റഗുലര്‍/സപ്ലിമെന്ററി) വൈക്കം സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളജ്‌ഃ ഇടപ്പള്ളി മഹാത്മാഗാന്ധി സര്‍വകലാശാലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി എല്ലാ സപ്ലിമെന്ററി സെമസ്‌റ്റര്‍ ഇംപ്രൂവ്‌മെന്റ്‌ വിദ്യാര്‍ഥികളും പൂത്തോട്ട സ്വാമി ശ്വാശ്വതീകാനന്ദ കോളേജിലും എല്ലാ റീഅഡ്‌മിഷന്‍ വിദ്യാര്‍ഥികളും ആലുവ തോട്ടുമുക്കം വൈ.എം.സി.എ. കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജ്‌ഃ ഐരാപുരം സി.ഇ.ടി. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: പെരുമ്പാവൂര്‍ ഐ.എല്‍.എം. കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ സയന്‍സ്‌ഃ എല്ലാ സപ്ലിമെന്ററി/സെമസ്‌റ്റര്‍ ഇംപ്രൂവ്‌മെന്റ്‌ വിദ്യാര്‍ഥികളും സി.ഇ.ടി. കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി സി.ഇ.ടി. കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: തൊടുപുഴ ന്യൂമാന്‍ കോളജ്‌ ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050019501 മുതല്‍ 160050019553 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും കോ-ഓപ്പറേഷന്‍ അഡീഷണല്‍ ഇലക്‌ടീവ്‌ ആയിട്ടുള്ള വിദ്യാര്‍ഥികളും, എല്ലാ റീഅഡ്‌മിഷന്‍ വിദ്യാര്‍ഥികളും തൊടുപുഴ അല്‍-അസ്‌ഹര്‍ കോളേജിലും രജി. നമ്പര്‍ 160050019554 മുതല്‍ 160050019690 വരെയുള്ള വിദ്യാര്‍ഥികള്‍ മൂലമറ്റം സെന്റ്‌ ജോസഫ്‌സ്‌ കോളേജിലും, രജി. നമ്പര്‍. 160050019691 മുതല്‍ 160050019726 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും രജി. നമ്പര്‍. 140050036979, 160050019831 മുതല്‍ 160050019939 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും വഴിത്തല ശാന്തിഗിരി കോളജ്‌ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസിലും എല്ലാ സപ്ലിമെന്ററി വിദ്യാര്‍ഥികളും തൊടുപുഴ ന്യൂമാന്‍ കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം മഹാരാജാസ്‌ കോളജ്‌ഃ ഐരാപുരം സി.ഇി. ടി. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: അടിമാലി മാര്‍ ബസേലിയോസ്‌ കോളജ്‌ഃ രാജാക്കാട്‌ സാന്‍ജോ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ആലുവ എസ്‌.സി.എം.എസ്‌.ഃ ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഫോര്‍ വുമണില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ഇടക്കൊച്ചി സിയന്ന കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 160050022411 മുതല്‍ 160050022497 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികളും രജി. നമ്പര്‍. 160050022171 മുതല്‍ 160050022200 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികളും ഇടക്കൊച്ചി അവില കോളജ്‌ ഓഫ്‌ എജ്യൂക്കേഷനിലും മറ്റ്‌ വിദ്യാര്‍ഥികള്‍ സിയന്ന കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കോട്ടയം ബസേലിയോസ്‌ കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050010851 മുതല്‍ 160050010970 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികള്‍ കോട്ടയം ഗിരിദീപം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ് ലേണിംഗിലും രജി. നമ്പര്‍. 160050010971 മുതല്‍ 160050011090 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികള്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം. ഹോളിക്രോസ്‌ കോളേജിലും മറ്റ്‌ വിദ്യാര്‍ഥികള്‍ ബസേലിയോസ്‌ കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: തൃക്കാക്കര ഭാരത്മാതാ കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050011771 മുതല്‍ 160050011788 വരെയും രജി. നമ്പര്‍. 160050011790 മുതല്‍ 160050011830 വരെയുമുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ ഇലാഹിയ കോളജ്‌ ഓഫ്‌ കൊമേഴ്‌സിലും, രജി. നമ്പര്‍. 160050011831 മുതല്‍ 160050011950 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ തൃക്കാക്കര കെ.എം.എം. കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിലും മറ്റ്‌ വിദ്യാര്‍ഥികള്‍ തൃക്കാക്കര ഭാരത്മാതാ കോളേജിലും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ചിന്മയ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ഃ കൊമേഴ്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 160050012841 മുതല്‍ 160050012972 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ മുളന്തുരുത്തി നിര്‍മ്മല ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും എല്ലാ റഗുലര്‍/സപ്ലിമെന്ററി വിദ്യാര്‍ഥികളും എറണാകുളം ചിന്മയ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌, കൊമേഴ്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: മാല്യങ്കര എസ്‌.എന്‍.എം. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 120050040161, 130050038014, 140050042340, 150050038487, 150050038631 മുതല്‍ 150050038655, 160050022751 മുതല്‍ 160050022882 വരെയുള്ള വിദ്യാര്‍ഥികള്‍ നോര്‍ത്ത്‌ പറവൂര്‍ മാര്‍ ഗ്രിഗോറിയോസ്‌ അബ്‌ദുള്‍ ജലീല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും രജി. നമ്പര്‍. 160050022883 മുതല്‍ 160050022956 വരെയുള്ള വിദ്യാര്‍ഥികള്‍ കുന്നുകര എം.ഇ.എസ്‌. ടി.ഒ. അബ്‌ദുള്ള മെമ്മോറിയല്‍ കോളേജിലും, രജി. നമ്പര്‍ 160050022957 മുതല്‍ 160050023118 വരെയുള്ള വിദ്യാര്‍ഥികള്‍ നോര്‍ത്ത്‌ പറവൂര്‍ എസ്‌.എന്‍. കെടാമംഗലത്തും പരീക്ഷയെഴുതണം. രജി. നമ്പര്‍ 160050023119 മുതല്‍ 160050023299 വരെയും, 130050038295, 150050038777, 160050023271 മുതല്‍ 160050023323 വരെയും, 140050042902 എന്നീ വിദ്യാര്‍ഥികളുംഎല്ലാ സപ്ലിമെന്ററി/സെമസ്‌റ്റര്‍ ഇംപ്രൂവ്‌മെന്റ്‌ വിദ്യാര്‍ഥികളും മാല്യങ്കര എസ്‌.എന്‍.എം. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കൊച്ചി കൊച്ചിന്‍ കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050013620 മുതല്‍ 160050013795 വരെയുള്ള വിദ്യാര്‍ഥികള്‍ ഇടക്കൊച്ചി അക്വിനാസ്‌ കോളേജിലും രജി. നമ്പര്‍. 160050013081 മുതല്‍ 160050013225 വരെയും 150050019671, 924 - 932 വരെയുള്ള വിദ്യാര്‍ഥികളും പെരുമ്പാവൂര്‍ ജയ്‌ ഭാരത്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും, രജി. നമ്പര്‍. 160050013226 മുതല്‍ 160050013342 വരെയുള്ള വിദ്യാര്‍ഥികള്‍ കുഴിവേലിപ്പടി കെ.എം.ഇ.എ. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലും, രജി. നമ്പര്‍. 160050013343 മുതല്‍ 160050013502, 140050020807, 150050020044, 303, 368, 376, 381, 160050013602 മുതല്‍ 160050013619 വരെയുള്ള വിദ്യാര്‍ഥികളും എടത്തല എം.ഇ.എസ്‌. കോളജ്‌ ഫോര്‍ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസിലും രജി. നമ്പര്‍. 160050013796 മുതല്‍ 160050013937 വരെയുള്ള വിദ്യാര്‍ഥികള്‍ കാക്കനാട്‌ രാജഗിരി കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സസിലും രജി. നമ്പര്‍. 160050013938 മുതല്‍ 160050014016, 160050014121 മുതല്‍ 160050014123 വരെയുള്ള വിദ്യാര്‍ഥികളും എല്ലാ സപ്ലിമെന്ററി/സെമസ്‌റ്റര്‍ ഇംപ്രൂവ്‌മെന്റ്‌ വിദ്യാര്‍ഥികളും കൊച്ചിന്‍ കോളേജില്‍ത്തന്നെയും പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: കട്ടപ്പന ഗവ. കോളേജും, നെടുങ്കണ്ടം എം.ഇ.എസ്‌. കോളേജും പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ കട്ടപ്പന ഗവ. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങുകയും രജി. നമ്പര്‍. 150050025246 മുതല്‍ 150050025322 വരെയും 150050015651 മുതല്‍ 160050015752 വരെയുള്ള വിദ്യാര്‍ഥികള്‍ ഇടുക്കി ജെ.പി.എം. ബി.എഡ്‌. കോളജ്‌ ലബ്ബക്കടയിലും രജി. നമ്പര്‍. 160050015753 മുതല്‍ 160050015938 വരെയുള്ള വിദ്യാരത്ഥികള്‍ പുറ്റടി ഹോളിക്രോസ്‌ കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ടെക്‌നോളജിയിലും രജി. നമ്പര്‍. 150050044693, 160050016041 മുതല്‍ 160050016078 വരെയും, 160050016181 എന്നീ വിദ്യാര്‍ഥികളും കട്ടപ്പന ഗവ. കോളേജും നെടുങ്കണ്ടം എം.ഇ.എസ്‌. കോളേജും പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത മറ്റെല്ലാ സപ്ലിമെന്ററി വിദ്യാര്‍ഥികളും കട്ടപ്പന ഗവ. കോളേജില്‍ ത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: അമലഗിരി ബി.കെ. കോളജ്‌ഃ (അഡീഷണല്‍ ഇലക്‌ടീവ്‌, രജി. നമ്പര്‍. 150050055301, 150050055302) മാന്നാനം കെ.ഇ. കോളേജില്‍ നിന്ന്‌ ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: ചങ്ങനാശേരി എസ്‌.ബി. കോളജ്‌ഃ ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ ഓഫ്‌ കമ്മ്യൂണിക്കേഷനില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: എറണാകുളം മഹാരാജാസ്‌ കോളജ്‌ഃ ഐരാപുരം സി.ഇ.ടി. കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷാകേന്ദ്രം: തലയോലപ്പറമ്പ്‌ ഡി.ബി. കോളജ്‌ഃ ഇവിടെനിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി രജി. നമ്പര്‍. 160050014711 മുതല്‍ 160050014800 വരെയുള്ള കോ-ഓപ്പറേഷന്‍ വിദ്യാര്‍ഥികള്‍ കടുത്തുരുത്തി ഐ.എച്ച്‌.ആര്‍.ഡി. കോളേജിലും രജി. നമ്പര്‍. 160050014901 മുതല്‍ 160050014942 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ തലയോലപ്പറമ്പ്‌ ഡി.ബി. കോളേജിലും രജി. നമ്പര്‍. 160050014943 മുതല്‍ 160050014983 വരെയുള്ള ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ വിദ്യാര്‍ഥികള്‍ കീഴൂര്‍ ഡി.ബി. കോളേജിലും പരീക്ഷയെഴുതണം. തലയോലപ്പറമ്പ്‌ ഡി.ബി. കോളജ്‌ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ സപ്ലിമെന്ററി വിദ്യാര്‍ഥികളും ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളേജില്‍ പരീക്ഷയെഴുതണം. മറ്റുള്ള വിദ്യാര്‍ഥികള്‍ തലയോലപ്പറമ്പ്‌ ഡി.ബി. കോളേജില്‍ത്തന്നെ പരീക്ഷയെഴുതണം.
മറ്റുള്ള വിദ്യാര്‍ഥികള്‍ അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള പരീക്ഷാകേന്ദ്രത്തില്‍ത്തന്നെ പരീക്ഷയെഴുതണം.

ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റായി

സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. ഓപ്‌ഷനുകള്‍ പുതുക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ആയത്‌ തിരുത്തുന്നതിനും 11ന്‌ ഉച്ചയ്‌ക്ക് രണ്ടു മണി വരെ അവസരം ലഭിക്കും. ലാസ്‌റ്റ് റാങ്ക്‌ വിശദാംശങ്ങളും പ്ര?വിഷണല്‍ റാങ്ക്‌ലിസ്‌റ്റും വെബ്‌സൈറ്റില്‍. ഒന്നാം അലോട്ട്‌മെന്റ്‌ ഈ മാസം പതിനെട്ടിന്‌ പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ്‌ ടൂറിസം സ്‌റ്റഡീസില്‍ 2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ടി.ടി.എം. (സി.എസ്‌.എസ്‌., റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌ ആന്‍ഡ്‌ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എഡ്‌. (ദ്വിവത്സരം, റഗുലര്‍/സപ്ലിമെന്ററി) പരിക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 22 വരെ അപേക്ഷിക്കാം.

പി.എച്ച്‌.ഡി. നല്‍കി

സിറിയക്കില്‍ സിറോളി ഫ്രാന്‍സെസ്‌കയ്‌ക്കും മലയാളത്തില്‍ നിത്യ പി.വിശ്വം, സജു മാത്യു, കെ.എസ്‌. പ്രമോദ്‌ എന്നിവര്‍ക്കും ഹിന്ദിയില്‍ ലിറ്റി യോഹന്നാനും ഇംഗ്ലീഷില്‍ സി.ഐ. നിജി, പ്രതിഭ ആന്‍ ബേബി എന്നിവര്‍ക്കും സോഷ്യല്‍ വര്‍ക്കില്‍ കിരണ്‍ തമ്പി, വിദ്യ വിജയന്‍ എന്നിവര്‍ക്കും ഇക്കണോമിക്‌സില്‍ പി. രമ്യ രാജന്‍, ഷീബ എബ്രഹാം എന്നിവര്‍ക്കും കൊമേഴ്‌സില്‍ ഇ.ആര്‍. രാജേഷ്‌ കുമാര്‍, എ.സി. സനിത, എ.ജി. ആശ, വി.എം. ബിജുമോന്‍ എന്നിവര്‍ക്കും സോഷ്യോളജിയില്‍ പി. സുരേഷ്‌ ബാബുവിനും അറബികില്‍ പി.എം. നൗഷാദിനും സംസ്‌കൃതത്തില്‍ കെ.പി. രജനിക്കും പി.എച്ച്‌.ഡി. നല്‍കാന്‍ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചു.

Ads by Google
Saturday 09 Jun 2018 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW