Monday, September 10, 2018 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 05.22 PM

കുവൈറ്റിലെ 3140 വിദേശിയര്‍ക്ക് അടുത്തമാസം ജോലി നഷ്ട്ടമാകും എന്ന് റിപ്പോര്‍ട്ട്

uploads/news/2018/06/224207/4.jpg

കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശ ജോലിക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3140 വിദേശിയരെ അടുത്തമാസം പിരിച്ചുവിടുമെന്നു സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.

പൊതുമേഖലയിലെ സ്വദേശിവത്ക്കരണം സമയബന്ധിതമായി നടക്കുന്നതായും സ്വദേശികളെ നിയമിക്കുന്നതിനു വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നത് എന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ സ്വദേശിവത്ക്കരണ സമതിയുടെ അന്വേഷണത്തിനു മറുപടിയായാണു സിവില്‍ സര്‍വീസ് കമ്മീഷന്‍ ഈ കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേരു രജിസ്റ്റര്‍ ചെയ്ത് 10,000 സ്വദേശി യുവാക്കളാണ് കാത്തിരിക്കുന്നത്.

Ads by Google
Friday 08 Jun 2018 05.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW