Saturday, November 17, 2018 Last Updated 59 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 04.34 PM

സോഷ്യല്‍ മീഡിയായില്‍ കൈയ്യടി വാങ്ങി ഈ മുംബൈ ഇന്ത്യന്‍സ് താരം

mumbai indians, sruyakumar yadav

ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ താരം മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ്. കാരണം എന്താണെന്നല്ലേ. ഒരു വാഹനം സ്വന്തമാക്കുക മിക്കവരുടെയും സ്വപ്നമാണ്. ആദ്യമായി സ്വന്തമാക്കുന്ന വാഹനവും അതിലെ യാത്രയുമെല്ലാം എല്ലാവരുടെയും സ്വപ്നമാണ്.

എന്നാല്‍ സൂര്യകുമാര്‍ ചെയ്തത് മറ്റൊന്നാണ്. താരത്തിന് കിട്ടിയ കാര്‍ താരം അച്ഛനും അമ്മയ്ക്കും സമ്മാനിക്കുകയായിരുന്നു. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. 2012 മുതല്‍ ഐപിഎല്ലില്‍ സജീവമാണ് താരം.

2015-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന സൂര്യകുമാര്‍ മുംബൈക്കെതിരെ നടത്തിയ മാച്ച് വിന്നിങ് പെര്‍ഫോമന്‍സിലാണ് താരം ഐപിഎല്ലിലെ താരമായി മാറിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍ 3.2 കോടി രൂപയ്ക്ക് താരത്തെ അവരുടെ ക്യാമ്പിലെത്തിച്ചു. സ്‌കോഡ റാപ്പിഡാണ് താരം മാതാപിതാക്കള്‍ക്ക് സമ്മാനമായി നല്‍കിയത്.

mumbai indians, sruyakumar yadav

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW