Sunday, August 12, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 08.19 PM

ഒരുമ്മ ചോദിച്ച വീട്ടമ്മയ്ക്ക് ഒരായിരം ഉമ്മ കൊടുത്ത് തത്തമ്മക്കുട്ടി

uploads/news/2018/06/223664/15.jpg

എല്ലാവര്‍ക്കും തത്തമ്മയെ ഇഷ്ടമാണ്. മനുഷ്യരെ പോലെ സംസാരിക്കാന്‍ കഴിയുന്നതിനാല്‍ വീടുകളില്‍ പുന്നാരിച്ച് വളര്‍ത്താറുമുണ്ട്. ഇങ്ങനെ വളര്‍ത്തിയ ഒരു തത്തയുടെ കിന്നാരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരെ പോലെ സംസാരിക്കുന്ന മീനൂട്ടിയെന്ന തത്തമ്മയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്.

അമ്മേടെ കുഞ്ഞാണോ? അമ്മേടെ ചക്കരക്കുട്ടിയാണോ? എന്ന വീട്ടമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം തത്തമ്മ സ്മാര്‍ട്ടായി ഉത്തരം പറയുന്നുണ്ട്. ഒപ്പം അവള്‍ വീട്ടിലെ ഓരോ അംഗത്തേയും പേരെടുത്ത് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഒരുമ്മ ചോദിച്ച വീട്ടമ്മയ്ക്ക് കുറേ ഉമ്മകളും തത്തമ്മ നല്‍കുന്നു. രസകരമായ വിഡിയോ കാണാം


Ads by Google
Wednesday 06 Jun 2018 08.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW