Tuesday, November 20, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 06.12 PM

ഫോണില്‍ സംസാരിച്ചു റോഡു മുറിച്ചു കടന്ന യുവതിക്കു സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

uploads/news/2018/06/223652/8.jpg

അശ്രദ്ധമായി റോഡു മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നതും റോഡു മുറിച്ചു കടക്കുന്നതുമൊക്കെ അപകടങ്ങള്‍ക്കു വഴിവയ്ക്കും.

ഫോണില്‍ സംസാരിച്ചു കൊണ്ട് റോഡു മുറിച്ചു കടന്ന യുവതിക്കു നേരിട്ട അപകടമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എതിരെ അതിവേഗം വാഹനം വരുന്നതു യുവതിയുടെ ശ്രദ്ധയില്‍ പെട്ടില്ല. യുവതിയുടെ കൈയിലും കാലിലും ചെറുതായി തട്ടി വാഹനം പാഞ്ഞു പോകുകയായിരുന്നു.

Ads by Google
Wednesday 06 Jun 2018 06.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW