Sunday, November 18, 2018 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 03.36 PM

പാചകം ചെയ്തു തീന്‍മേശയില്‍ എത്തിച്ച ഞണ്ട് തോടു പൊഴിച്ച് ഇറങ്ങി ഓടി: വീഡിയോ വൈറല്‍

uploads/news/2018/06/222995/2.jpg

ബീജിങ്: ചൈനയിലെ ഒരു റെസ്‌റ്റോറന്റില്‍ നടന്ന സംഭവമാണ് ഇന്നു സോഷില്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. പാചകം ചെയ്തു വിളമ്പി പ്ലേറ്റില്‍ വച്ചിരിക്കുന്ന ഞണ്ട് പാത്രത്തില്‍ നിന്നു അതിന്റെ തൊണ്ടു പൊഴിച്ച ശേഷം ഇറങ്ങി ഒടുകയാണ്. ഞണ്ടു വിഭാഗത്തില്‍ പെടുന്ന ക്രെ ഫിഷ് ആണ് തൊണ്ടു പൊഴിച്ച ശേഷം പാത്രത്തില്‍ നിന്ന് ഇറങ്ങി ഓടിയത്.

ചൈനക്കാരുടെ ഇഷ്ട വിഭവമാണ് ഇത്. ഓഡര്‍ ചെയ്ത് എത്തിയ വിഭവത്തില്‍ നിന്ന് ഞണ്ട് ഇറങ്ങിയോടിയതോടെ കഴിക്കാനെത്തിയ ആള്‍ തന്നെ ആ ഞണ്ടിനെ ദത്തെടുത്തു എന്നു വാര്‍ത്തയുണ്ട്. ജീവനൊടെയാണ് ക്രെഫിഷിനെ പാചകം ചെയ്യുക. തിളക്കുന്ന വെള്ളത്തിലേയ്ക്കു വീഴും മുമ്പ് പൊള്ളിയ ഭാഗം പൊഴിച്ചിട്ട ശേഷം പാത്രത്തിന്റെ വശത്തു പിടിച്ചു കയറി ഡൈനിങ് ടേബിളിലൂടെ ഇറങ്ങിയോടുകയായിരുന്നു ഇത്.

Ads by Google
Monday 04 Jun 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW