Wednesday, November 14, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 12.03 PM

പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നു

2018 ford figo aspire facelift spied

ഒരുപ്പാട് മാറ്റങ്ങളോടെ പുതിയ ആസ്‌പെയര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നു. കൂടാതെ, പുതിയ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെയും ഫോര്‍ഡ് ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. ഇവ രണ്ടും ജൂണില്‍ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഇരു കാറുകളിലും ഡിസൈന്‍ പരിഷ്‌കാരങ്ങളാണ് മുഖ്യം.

ബമ്ബറിന് ഇരുവശത്തും പുതിയ വെന്റുകള്‍ ഒരുക്കുന്നുണ്ട്. ടെയില്‍ലാമ്ബുകളിലും ചെറിയ പുതുമ വന്നിട്ടുണ്ട്. പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാകും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭ്യമാണ്.

95 bhp കരുത്തും 140 Nm ടോർക്കും എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇതിനു പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്‌പൈര്‍ ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm ടോർക്ക് ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW