Tuesday, September 11, 2018 Last Updated 29 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 11.26 AM

മാണിയുടെ വോട്ട് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: കാനം രാജേന്ദ്രന്‍

മാണിയുടെ വോട്ട് വേണ്ടെന്ന സി.പി.ഐ നിലപാട് ശരിവയ്ക്കുന്നതാണ് ചെങ്ങന്നൂരിലെ ഉജ്വല വിജയം.
Kanam Rajendran

തിരുവനന്തപുരം: എല്‍.ഡി.എഫിന് കെ.എം മാണിയുടെ വോട്ട് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനമാണ്. അതില്‍ മാറ്റമില്ലെന്നും കാനം പറഞ്ഞു.

മാണിയുടെ വോട്ട് വേണ്ടെന്ന സി.പി.ഐ നിലപാട് ശരിവയ്ക്കുന്നതാണ് ചെങ്ങന്നൂരിലെ ഉജ്വല വിജയം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്നും കാനം മാധ്യമപ്രവര്‍ത്തരോട് പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW